കഴിഞ്ഞ വെളളിയാഴ്ച്ച കോയമ്പത്തൂര്‍ അവിനാശി റോഡിനുസമീപമായിരുന്നു സംഭവം. നാഷണല്‍ മോഡല്‍ ഹൈസ്‌കൂളിന്റെ ബസ് അമിത വേഗതയിലെത്തി ഇരുചക്രവാഹനക്കാരിയായ സ്ത്രീയെ ഇടിച്ചിട്ട് നിര്‍ത്താതെ പോവുകയായിരുന്നു.
Original reporting. Fearless journalism. Delivered to you.